Surprise Me!

പാകിസ്താന്‍ കണക്കുതീര്‍ക്കും | Asia Cup 2018 | Oneindia Malayalam

2018-09-26 141 Dailymotion

pakisthan coach about asiacup final<br />നിര്‍ണായകമായ അവസാന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്താന്‍ ഫൈനലില്‍ കടക്കുമെന്ന് തനിക്കുറപ്പുള്ളതായി പാക് കോച്ച് മിക്കി ആര്‍തര്‍ വ്യക്തമാക്കി. പാകിസ്താന് അതിനു സാധിക്കുമെന്ന് തനിക്കുറപ്പുണ്ട്. ഇന്ത്യക്കെതിരായ തൊട്ടുമുമ്പത്തെ കളിയിലെ തോല്‍വിയില്‍ നിന്നും ടീം പാഠമുള്‍ക്കൊണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.<br />

Buy Now on CodeCanyon